എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ഓഫീസ് നിർമ്മാണ ഉദ്ഘാടനം നാളെ കുന്നംകുളം എം.എൽ.എ എ.സി മൊയ്തീൻ നിർവഹിക്കും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്ലാൽ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍