ഇന്ത്യൻ നാഷണൽ കോൺഗ്രസ് വേലൂർ 172 ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ 39-ാം രക്തസാക്ഷിത്വ ദിനവും ഉമ്മൻചാണ്ടിയുടെ 80 ാം പിറന്നാളിന്റെ കാരുണ്യ ദിനവും സംയുക്തമായി മണിമലർക്കാവ് സെന്ററിൽ ആചരിച്ചു.
ബൂത്ത് പ്രസിഡൻറ് ലോറൻസ് അറക്കൽ അദ്ധ്യക്ഷത വഹിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ സി.ഡി സൈമൺ ഉദ്ഘാടനം ചെയ്തു. ജോയ് കയ്യാലവിള, സണ്ണി പുലിക്കോട്ടിൽ, പരമേശ്വരൻ ആരുവാ തോട്ടിൽ, മനോജ് കണ്ട രാശേരി, ലേഖ, ബജീഷ് ലിജി, ലോറൻസ് ഹിൽഡ, പോളി ബദുൽ, സൈമൺ ജോസ് ഒലക്കേങ്കിൽ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍