യുദ്ധം ഉണ്ടാക്കുന്ന ദുഃഖവും ദുരിതവും ഭാവിയിൽ ഒഴിവാക്കുവാനും ഇളം മനസ്സുകളിൽ സമാധാനത്തിന്റെ വിത്തു പാകുന്നതിനു ലക്ഷ്യമിട്ട് ലയൺസ് ഇൻറർനാഷണൽ ലോകമെമ്പാടുമുള്ള ലയൺസ് ക്ലബ്ബുകൾ മുഖേന നടത്തുന്ന മത്സരമാണ് പീസ് പോസ്റ്റർ.'

9 ഓളം സ്കൂളുകളിൽ നിന്നും 50 ഓളം കുട്ടികൾ പങ്കെടുത്ത ചടങ്ങ് ലയൺസ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ ടി. ജയകുഷ്ണൻ ഉത്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡണ്ട് എൻ എ നസീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺ നേതാക്കളായ വിൽസൻ കുന്നംപ്പിള്ളി,ഡോ ശ്രീനിവാസൻ, ശങ്കരൻ കുട്ടി,യൂ കരുണാകരൻ,ഉണ്ണി വടക്കാഞ്ചേരി,ടോബി ജോൺ, രാജേഷ്.സീ,തോമസ് തരകൻ,തങ്കച്ചൻ സക്കറിയാസ് ,ഉഷ ശങ്കരൻകുട്ടി,ഫൗസിയ നസീർ,ജിജി വിൽസൻ,മിനി ടോബി,സ്വപ്ന ഉണ്ണി,മെറിൻ ടോബി എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍