2023 24 സാമ്പത്തിക വർഷത്തിലെ തെക്കുംകര ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്കായുള്ള കട്ടിലിന്റെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് ശ്രീ ടിവി സുനിൽകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ രാധാകൃഷ്ണൻ, വാർഡംഗങ്ങളായ പി ടി മണികണ്ഠൻ എന്നിവർ പങ്കെടുത്തു. വിവിധ വാർഡുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 150 ഓളം വയോജനങ്ങൾക്കാണ് കട്ടിൽ വിതരണം ചെയ്തത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)


0 അഭിപ്രായങ്ങള്‍