തലപ്പിള്ളി SNDP യൂണിയൻ 6258ാം നമ്പർ മിണാലൂർ വടക്കേക്കര ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗം ചേർന്നു.
ശാഖാ പ്രസിഡണ്ട് ശ്രീ സിദ്ധാർത്ഥന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തലപ്പിള്ളി യൂണിയൻ പ്രസിഡണ്ട് ശ്രീ MS ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ശ്രീ TR രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ശ്രീ kk സാജൻ (പ്രസിഡണ്ട്), ശ്രീ പുരുഷോത്തമൻ (സെക്രട്ടറി) എന്നിവരെ തെരെത്തെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ