യുവകലാസാഹിതി തൃശൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരിയിൽ ഇസ്രായേൽ-പാലസ്തീൻ ഇരകൾക്ക് ഐഖ്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.

യുവകലാസാഹിതി തൃശൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരിയിൽ ഇസ്രായേൽ-പാലസ്തീൻ ഇരകൾക്ക് ഐഖ്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.


റാലിക്ക് യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി സി.വി.പൗലോസ് , തൃശൂർ ജില്ലാ സെക്രട്ടറി സോമൻ താമരക്കുളം , ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഷാജി കാക്കശ്ശേരി , ഇ.ആർ. ജോഷി,വനിതാകലാസാഹിതി ജില്ലാ പ്രസിഡണ്ട് ഡോ.സി.കെ.രത്നകുമാരി , സെക്രട്ടറി സി.ജി.ജ്യോതിലക്ഷ്മി , വി.ആർ.പ്രഭ , രജനി രതീഷ് , കെ.പി.തോമസ്, യുവകലാസാഹിതി ഗായകസംഘം അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.