ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകനും എം.എസ്.പി അസിസ്റ്റന്റ് കമൻഡാന്റുമായ ഐ.എം. വിജയന് യുഎസിലെ യുണൈറ്റഡ് നേഷൻസ് കമ്മീഷന്റെ ഓണററി ഡോക്ടറേറ്റ്.
യു.എ.സിലെ കൊളറാഡോ സംസ്ഥാനം അംഗീകരിച്ച് രാജ്യാന്തര ഓണററി ഡോക്ടറേറ്റ് ഓഫ് യുണൈറ്റഡ് നേഷൻസ് കമ്മിഷന്റെ ഡോക്ടറേറ്റ് ഇൻ റിസർച് ഇൻ സ്പോർട്സ്' ബഹുമതിയാണു ലഭിച്ചത്. നേരത്തെ റഷ്യയിലെ അർഹാങ്കിൽസ്ക് നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ സർവകലാ ശാലയിൽ നിന്ന് ഡോക്ടർ ഓഫ് സ്പോർട്സ്' ബഹുമതി ലഭിച്ചിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍