കോഴിക്കോട് - തൃശ്ശൂർ റൂട്ടിൽ മിന്നൽ പണിമുടക്കുമായി സ്വകാര്യ ബസുകൾ.

കോഴിക്കോട് - തൃശ്ശൂർ റൂട്ടിൽ മിന്നൽ പണിമുടക്കുമായി സ്വകാര്യ ബസുകൾ. വിദ്യാർത്ഥിയെ തള്ളിയിട്ടെന്ന പരാതിയിൽ കണ്ടക്ടറെ അറസ്റ്റ് ചെയ്തതിലാണ് പ്രതിഷേധം. ഗുരുവായൂർ, എറണാകുളം, വേങ്ങര റൂട്ടുകളിലെ ബസുകളും ഓടുന്നില്ല.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍