ഒളിവിൽ കഴിയുന്ന പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി ചേലക്കര പോലീസ്
ട/O മുഹമ്മദ്കുട്ടി
പയറ്റി പറമ്പിൽ വീട്
മേപ്പാടം
ചേലക്കര
എന്നയാൾ ചേലക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള cr 660/23 u/s 341,323 , 324,294 (b), 326, 308, 34 IPC കേസിലെ ഒന്നാം പ്രതിയാണ് കേസ്സ് രജിസ്റ്റർ ചെയ്ത കാലയളവും മുതൽ ടിയാൻ ഒളിവിൽ കഴിഞ്ഞു വരുന്നതും ,ടിയാനെ പറ്റി അന്വേഷിച്ചു വരുന്നതുമാണ് ടിയാനെ കാണുകയാണെങ്കിലും, എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിലും താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപെടുവാൻ താത്പര്യപ്പെടുന്നു
ചേലക്കര ഇൻസ്പെക്ടർ 9497987138
ചേലകര സബ്ബ് ഇൻസ്പെക്ടർ 9497980529
ചേലക്കര പോലീസ് സ്റ്റേഷൻ 04884252034
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ