യുവാവിനെ കാണാനില്ലെന്ന് പരാതി.
യുവാവിനെ കാണാനില്ലെന്ന് പരാതി. തിരൂർ വിളങ്ങോട്ടുപ്പറമ്പിൽ 21 വയസ്സുള്ള വി.ജി രാകേഷിനെയാണ് ബുധനാഴ്ച രാവിലെ മുതൽ കാണാതായത്. ആറടി ഉയരം മെലിഞ്ഞ ശരീരം വെളുത്ത നിറം എന്നിങ്ങനെയാണ് ശരീര പ്രകൃതി യുവാവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോകുന്നു എന്ന് എഴുതിയ കടലാസും വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഈ യുവാവിനെ കണ്ടു കിട്ടുന്നവർ 9447526999 എന്ന നമ്പറിലോ 04872327502 എന്ന വിയൂർ പോലീസ് സ്റ്റേഷന്റെ നമ്പറിലോ അതുമല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണം
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ