വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ. മാധവൻകുട്ടിക്ക് സി.ബി.ഐയിലേക്ക് ഡെപ്യൂട്ടേഷൻ സ്ഥലം മാറ്റം.

വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്നും ട്രാൻസ്ഫർ ആയി പോകുന്ന സ്റ്റേഷൻ ഹൗസ് ഓഫീസറും SPC ലേസണിങ്ങ് ഓഫീസറും കൂടിയായ ശ്രീ. K മാധവൻകുട്ടിക്ക് വടക്കാഞ്ചേരി ഗവ: ഗേൾസ് ഹൈസ്ക്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തി ആദരവ് നൽകി.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് K K സുമ PTA പ്രസിഡണ്ട് VA സുരേഷ് എന്നിവർ ചേർന്ന് മെമൻ്റോ നൽകി .കേഡറ്റുകളായ ആശ EV, മേഘ CA എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.യോഗത്തിൽ HM സുമ K K, PTA പ്രസിഡണ്ട് VAസുരേഷ്, സീനിയർ അസിസ്റ്റൻ്റ് ഷീനKK, സ്റ്റാഫ് സെക്രട്ടറി സജീവൻ TA, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മജീദ് KK , ചിത്രVM ,PTA അംഗങ്ങളായ ബാബുരാജ് NK, സെയ്തു.TC എന്നിവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.