അവിണിശേരി വള്ളിശ്ശേരി ഏഴ് കമ്പിനി റോഡിൽ എട്ടുമാസം ചെനയുള്ള പശു ഇടിമിന്നലേറ്റ് ചത്തു. കൈലാത്തു വളപ്പിൽ രവിയുടെ വീട്ടിലെ പശുവാണ് ചത്തത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള തൊഴുത്തിൽ ആയിരുന്നു പശു. രവിയുടെ വീട്ടിൽ ഉണ്ടായിരുന്ന ഇലക്ട്രിക് മീറ്റർ സ്വിച്ച് ബോർഡുകൾ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മിന്നലിൽ തകർന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍