തൃശ്ശൂരിൽ സ്വർണ്ണവ്യാപാരിയുടെ കാർ തടഞ്ഞുനിർത്തി രണ്ടര കിലോ സ്വർണം കവർന്ന കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ.
തൃശ്ശൂരിൽ സ്വർണ്ണവ്യാപാരിയുടെ കാർ തടഞ്ഞുനിർത്തി രണ്ടര കിലോ സ്വർണം കവർന്ന കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. തിരുവല്ല സ്വദേശി റോഷൻ വർഗീസ് (29 )ആണ് പിടിയിലായത്.ഇയാൾ സമാനമായ നിരവധി കേസുകളിൽ പ്രതിയെന്ന് പോലീസ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ