വാഴാനി റിസർവോയറിൽ നിന്നും മുണ്ടകൻ കൃഷി ആവശ്യത്തിനായി വെള്ളം തുറന്നു വിടുമെന്ന് വാഴാനി ഡാം അസിസ്‌റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വാഴാനി റിസർവോയറിൽ നിന്നും മുണ്ടകൻ കൃഷി ആവശ്യത്തിനായി വാഴാനി കനാൽ വഴി സെപ്റ്റംബർ 26 വ്യാഴാഴ്‌ച രാവിലെ 8 മണി മുതൽ വെള്ളം തുറന്നു വിടുമെന്ന് വാഴാനി ഡാം അസിസ്‌റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഴാനി കനാലിൻ്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പാടശേഖരങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ കർഷകർ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.