🟣 അഖിലേന്ത്യ നീറ്റ് എക്‌സാമിനേഷനില്‍ 411-ാം റാങ്കും, തൃശ്ശൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ എസ്. ദേവനാരായണനെ വടക്കാഞ്ചേരി സെന്‍ട്രല്‍ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. 🟣

അഖിലേന്ത്യ നീറ്റ് എക്‌സാമിനേഷനില്‍ 411-ാം റാങ്കും, തൃശ്ശൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ എസ്.  ദേവനാരായണനെ വടക്കാഞ്ചേരി സെന്‍ട്രല്‍ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു.

വടക്കാഞ്ചേരിയിലെ പ്രശസ്ത കണ്ണ് ഡോക്ടര്‍ ആയ ഡോക്ടര്‍ സുരേന്ദ്രന്റെ ഇളയ മകനാണ് ദേവനാരായണന്‍. സെൻട്രൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് രഞ്ജിത് കെ. രാജൻ, സെക്രട്ടറി വത്സലകുമാര്‍, അഡീഷണല്‍ ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി സുഭാഷ് പുഴക്കല്‍ എന്നിവര്‍ ആദരണ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍