ജില്ല ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 15 ൽ ക്ഷയരോഗം, രക്തസമ്മർദ്ദം, പ്രമേഹരോഗ നിർണയം എന്നിവയുടെ ക്യാമ്പ് നടത്തി.
JPHN ഷിജി സിസ്റ്റർ അധ്യക്ഷത വഹിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ സുമയ്യാബി നിർവഹിച്ചു. JPHN ശ്രീലക്ഷ്മി, ടി. ബി ഓഫീസർ രമേശ്, ആശാവർക്കർ ശ്രീജ, രവീന്ദ്രനാഥ്, സജിത സേതു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
0 അഭിപ്രായങ്ങള്‍