ഗതാഗത നിയന്ത്രണം.

ചേലക്കര പിഡബ്ല്യുഡി റോഡ്‌ സെക്ഷന്റെ കീഴിലെ പുത്തരിത്തറ കൊണ്ടാഴി റോഡ്‌ കിളിനിക്കടവ്‌ മുതല്‍ കൊണ്ടാഴി വരെ അറ്റകുറ്റപണി സെപ്‌റ്റംബര്‍ 30 ന്‌ ആരംഭിക്കുന്നതിനാല്‍ പ്രസ്‌തുത ദിവസങ്ങളില്‍ ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന്‌ അസ്സ്‌റ്റന്റ്‌ എന്‍ജിനീയര്‍ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍