5 പേർ പിടിയിൽ
തൃശൂർ കുതിരാൻ കല്ലിടുക്കിൽ സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് രണ്ടര കിലോ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ 5 പിടിയിലായി. തൃശൂർ സ്വദേശികളായ 3 പേരും തിരുവല്ല സ്വദേശികളായ 2 പേരുമാണ് പിടിയിലായത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ