പോക്സോ കേസ്; എസ്.ഐ കസ്റ്റഡിയിൽ.

തൃശ്ശൂരിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ കസ്റ്റഡിയിൽ. ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനാണ് കസ്റ്റഡിയിലായത്. രണ്ടുവർഷം മുൻപ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് കസ്റ്റഡി. പ്ലസ് വൺ വിദ്യാർഥിനി വിവരം വെളിപ്പെടുത്തിയത് കൗൺസിലിങ്ങിൽ. ചെപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വെച്ചായിരുന്നു പീഡനം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.