മച്ചാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടക്കുന്ന കായികോത്സവം വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റോടു കൂടി വർണ്ണാഭമായി തുടങ്ങി..

മച്ചാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടക്കുന്ന കായികോത്സവം വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റോടു കൂടി വർണ്ണാഭമായി തുടങ്ങി. തെക്കുംകര ഗ്രാമ പഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.സി.സജീന്ദ്രൻ  കായിക മേള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അഡ്വ.ടി.എ.നജീബ് അധ്യക്ഷത വഹിച്ചു. തെക്കുംകര ഗ്രാമ പഞ്ചായത്തംഗം കെ.രാമചന്ദ്രൻ സംസാരിച്ചു.  സ്കൂൾ പ്രിൻസിപ്പാൾ ഷൈനി ജോസഫ് സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് ഷീന ടീച്ചർ നന്ദിയും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.