തൃശൂർ പൂരം കലക്കിയത് അന്വേഷിച്ചാൽ മുഖ്യമന്ത്രി വരെ പ്രതിയാകും എന്നതുകാണ്ടാണ് ഇത്ര നാളായിട്ടും അന്വേഷണമില്ലാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തൃശൂർ പൂരത്തിനിടയിൽ സംഭവിച്ചത് ഗൗരവകരമായ കാര്യമാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് ഇപ്പോൾ അഞ്ചു മാസം കഴിഞ്ഞു എന്നും സതീശൻ ചൂണ്ടിക്കാട്ടി. പൊലീസുകാരെ പോലും നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രി ആഭ്യന്തര വകുപ്പെങ്കിലും ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍