🟣 വടക്കാഞ്ചേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസ ചടങ്ങുകൾക്ക് തുടക്കമായി. 🟣

വടക്കാഞ്ചേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസ ചടങ്ങുകൾക്ക് തുടക്കമായി.

കർക്കിടക മാസ ആരംഭം  കേരള ഹൈക്കോടതി ഗവ. സീനിയർ പ്ലീഡർ അഡ്വ. ടി. എസ്. മായാദാസ് ഉദ്ഘാടനം ചെയ്തു. 
ക്ഷേത്രം മേൽശാന്തി ദുർഗ്ഗാദാസ് പുളിയത്ത് , ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് സി. വിദ്യാസാഗരൻ, മാതൃസമിതി സെക്രട്ടറി കവിത ജയരാജൻ, വനജ ശങ്കർ, സി. വിജയലക്ഷ്മി, വത്സല, സുരേഷ് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍