വാഴാനി വിരുപ്പാക്ക കൊച്ചുകുന്നേൽ ജോബ് (76) നിര്യാതനായി.

വടക്കാഞ്ചേരി : പ്രമുഖ കർഷകനായിരുന്ന വാഴാനി വിരുപ്പാക്ക കൊച്ചുകുന്നേൽ ജോബ് (76) നിര്യാതനായി. വിരുപ്പാക്ക സ്പിന്നിംഗ് മില്ലിലെ ആദ്യകാല തൊഴിലാളിയായിരുന്നു. മൂന്ന് മാസം മുൻപ് ഭാര്യ ആലീസിന്റെ വിയോഗത്തെ തുടർന്ന് മാനസികമായി തളർന്ന നിലയിലായിരുന്നു. സംസ്ക്കാരം ബുധനാ ഴ്ച 3 മണിക്ക് വാഴാനി സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ.

മക്കൾ -ഷൈൻ, ഷീന, ഷൈനി (സ്റ്റാഫ് നേഴ്സ്, ഓട്ടുപാറ ഗവ. ആശുപത്രി ), ജെയിൻ 

മരുമക്കൾ -സുമ ( അമ്പലപുരം ദേശീയ വിദ്യാലയം അദ്ധ്യാപിക ), ബാബു വെളപ്പായ (ചീഫ് ന്യൂസ്‌ എഡിറ്റർ, ജീവൻ ടീവി ), നെസി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.