ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി.

പൈങ്കുളം വാഴാലി പാടത്ത് ഭാരതപ്പുഴയിൽ യുവാവ് ഒഴിക്കൽ പെട്ടത് . കിളിമംഗലത്ത് ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവാവ് കുടുംബത്തോടൊപ്പം പ്പുഴയിൽ ഇറങ്ങുകയും തുടർന്ന് ഒഴുക്കിൽപ്പെടുകയും ആയിരുന്നു ചെങ്ങനാശ്ശേരി സ്വദേശി 35വയസ്സുള്ള ജസ്റ്റിനെ ഇന്നലെ വൈകുന്നേരത്തോടെ കാണാതായത് . സംഭവത്തെ തുടർന്ന് ഷൊർണൂർ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി നാട്ടുകാരും ചേർന്ന്തിരച്ചിൽ നടപടികൾ തുടരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.