കർണാടകയിൽ മണ്ണിടിച്ചിലിൽ മലയാളി ഡ്രൈവർ അർജുൻ കാണാതായ സംഭവത്തിൽ നിർണായക കണ്ടെത്തൽ. അർജുൻ സഞ്ചരിച്ച ലോറി പുഴയിൽ നിന്ന് കണ്ടെത്തി, പുറത്ത് എത്തിച്ചു. ലോറി അർജുൻ്റേത് തന്നെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. അപകടം നടന്ന് 70 ദിവസങ്ങൾക്ക് ശേഷമാണ് വാഹനം കണ്ടെത്തിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍