ചെറുതുരുത്തി : കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയിൽ നിന്നും "മോഹിനിയാട്ടത്തിന്റെ രംഗപാഠം - സാധ്യതയും സമീപനങ്ങളും" എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ച വടക്കാഞ്ചേരി സ്വദേശിനി കലാമണ്ഡലം അശ്വതി എ.വി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മോഹിനിയാട്ട വിഭാഗം ലെക്ച്ചറർ ആണ് അശ്വതി. Dr. C. N. നീലകണ്ഠൻ ആണ് ഗവേഷണമാർഗ്ഗദർശി. വടക്കാഞ്ചേരി സ്വദേശികളായ വത്സലന്റെയും (late), സേതുലക്ഷ്മിയുടെയും മകളാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍