ഷിരൂർ : അർജ്ജുന്റെ ലോറിയുടെ കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം വിദഗ്ദ്ധ പരിശോധനക്ക് അയക്കും. ബോട്ടിലേക്ക് മാറ്റിയ മൃതദേഹത്തിന്റെ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയച്ച് അർജുന്റേത് തന്നേയാണോ എന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കും. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്‌ടം അഴുകിയ നിലയിലാണ്. ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍