കണ്ണംകുളങ്ങര സെൻ്ററിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷക്ക് ഇന്ന് പുലർച്ചെ തീപിടിച്ചു.
തൃശൂർ : കണ്ണംകുളങ്ങര സെന്ററിൽ നിർത്തിയിട്ടിരുന്ന ലിജോ എന്ന വ്യക്തിയുടെ ഓട്ടോ പുലർച്ച 1.30 ന് കത്തുകയായിരുന്നു. അഗ്നിരക്ഷാസേനയെ വിവരമറിച്ചതിനെ തുടർന്ന് തൃശ്ശൂർ യൂണിറ്റിൽ നിന്ന് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ അരുൺ കുമാർ .ജി യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് & റെസ്ക്യൂ ഓഫീസർമാരായ പ്രകാശൻ കെ, സജീഷ് രമേഷ്,സുധീഷ്, എന്നിവർ ചേർന്ന് തീപൂർണ്ണമായും അണച്ചു.ആളപായമില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ