അടുത്ത വർഷം സ്ഥാനം ഒഴിയുമോ? - മറുപടിയുമായി മുഖ്യമന്ത്രി.
അടുത്ത ഇലക്ഷന് മുന്നോടിയായി സ്ഥാനമൊഴിയുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രായപരിധി മാനദണ്ഡപ്രകാരം താൻ പദവികളിൽ നിന്ന് ഒഴിയണമെന്നു തീരുമാനിക്കേണ്ടത് പാർട്ടിയാണ്. അതിൽ വ്യക്തിപരമായ തീരുമാനമെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 75 വയസ് കഴിഞ്ഞവർ അധികാര സ്ഥാനങ്ങളിൽ തുടരരുത് എന്നാണ് CPM തീരുമാനം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ