പ്രിൻസിപ്പൽ ജി പി ശ്രേയസ് സ്വാഗതവും സി ജ്യോതിടീച്ചർ നന്ദിയും പറഞ്ഞു. പ്രധാന അദ്ധ്യാപിക കെ ഗിരിജ, സ്കൂൾ വികസന സമിതി അംഗം രാജൂ മാരാത്ത്, ഡി വി എൽ പി സ്കൂൾ പ്രധാന അദ്ധ്യാപിക വി സരസ്വതി, എം കെ ബിന്ദു ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. രണ്ടു ദിവസമായി 400 ൽ പരം കുട്ടികൾ വിവിധ ഇങ്ങളിലായി മത്സരങ്ങളിൽ മാറ്റുരക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍