തൃശ്ശൂര്‍ ജനറല്‍ ആശുപത്രി സ്റ്റാഫ് നഴ്‌സ് നിയമനം.

തൃശ്ശൂര്‍ ജനറല്‍ ആശുപത്രി താത്കാലികാടിസ്ഥാനത്തില്‍ എച്ച്.എം.സി ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു.

 ഒക്ടോബര്‍ 19 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ വെച്ചാണ് അഭിമുഖം. യോഗ്യത - കേരള ഗവ. നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്. പ്രായം 45 വയസ്സിന് താഴെ. ഫോണ്‍: 0487 2427778.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍