മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ കന്നി മാസത്തിലെ ആയില്യം പൂജ ഭക്തി സാന്ദ്രമായി.

മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ കന്നി മാസത്തിലെ ആയില്യം പൂജ ഭക്തി സാന്ദ്രമായി. മേൽശാന്തി അനീഷ് കൈലാസം മുഖ്യ കാർമികത്വം വഹിച്ചു. നാഗങ്ങൾക്ക് പാലും നൂറും നൽകാൻ നിരവധി ഭക്തർ എത്തി. സമിതി സെക്രട്ടറി രാജൂ മാരാത്ത്, പ്രസിഡന്റ് എം രാമകൃഷ്ണൻ, കോമരം വാസുദേവൻ, നമ്പീശൻ വാസുദേവൻ, സുമോദ്, വിജയൻ തച്ചം കോട്ട്, എന്നിവർ നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.