ട്രെയിനിലും മറ്റും ഭിക്ഷാടനം നടത്തിവന്നിരുന്ന ബാംഗ്ലൂർ സ്വദേശിയും കഴിഞ്ഞ 20 വർഷത്തോളമായി വടക്കാഞ്ചേരി മേഖലയിൽ താമസിക്കുന്ന മഞ്ജു മകൻ ശങ്കർ (35) നെയാണ് ഇന്നലെ രാവിലെ 8 മണിയോടെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ബസ് കാത്തിരുപ്പു കേന്ദ്രത്തിൻ മരിച്ച നിലയിൽ കണ്ടെത്തിയത്.വർഷങ്ങളായി വടക്കാഞ്ചേരി മേഖലയിലും, ട്രെയിനിലും, മറ്റും ഭിക്ഷാടനം നടത്തിവരുന്ന സംഘത്തിലെ അംഗമാണ് ശങ്കർ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍