മുള്ളൂർക്കര : കേന്ദ്ര സർക്കാർ റിട്ട. ഉദ്യോഗസ്ഥൻ കെ.മനോഹരൻ ഉദ്ഘാടനം ചെയ്തു. നന്ദനൻ മേലേപ്പുറത്ത് അധ്യക്ഷത വഹിച്ചു. ശശികുമാർ കൊടയ്ക്കാടത്ത്, കൃഷ്ണവേണി മനോഹരൻ, ടി.കെ. പ്രശാന്ത്, സരിത ബ്ലൂസ്കൈ, സി.കെ.പ്രതീഷ്, കെ.സി. രാജീവ്, വിജിത അഭിലാഷ്, സജിത സുന്ദരൻ, വി.ബി. മുഹമ്മദ് കോയ, വിനോദ് തുമ്പറമ്പിൽ, കെ.എൻ. സുകുമാരൻ, എം. വിഷ്ണു, പി.കെ. സോമസുന്ദരൻ, കെ. ശ്രീലത, ബി. അബ്ബാസ്, ഇന്ദിര വിജയൻ, എം.ആർ. അഭിലാഷ് എന്നിവർ പ്രസംഗിച്ചു. ആവണി പ്രശാന്ത്, അലംകൃത പ്രശാന്ത് എന്നിവരുടെ നൃത്തവും അംഗങ്ങളുടെ ഗാനവിരുന്ന്, മിമിക്രി ഉൾപ്പെടെയുള്ള കലാ പരിപാടികളും വിവിധ വിനോദങ്ങളും മത്സരങ്ങളും ഓണ സദ്യയും ഉണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍