ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളുന്നു; സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത, 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.

തിരുവനന്തപുരം :  ചൈനാ കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ എത്തിയ സൗലിക് ചുഴലിക്കാറ്റിന്റെ അവശിഷ്ടം ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. സിസ്റ്റത്തിന്റെ സ്വാധീനം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സെപ്റ്റംബർ 24-25 തീയതികളിൽ മഴ ശക്തമായേക്കും. മദ്ധ്യ - വടക്കൻ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ജാഗ്രത പാലിക്കാൻ അധികൃതർ  നിർദേശം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍