ഗസ്റ്റ് ടീച്ചർ ഇന്റർവ്യൂ

വടക്കാഞ്ചേരി ഗവൺമെന്റ്  ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളംവിഷയത്തിൽ ഹയർസെക്കൻഡറി ടീച്ചറുടെ താല്ക്കാലിക ഒഴിവുണ്ട്. ഈ ഒഴിവിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വേണ്ടിയുള്ള അഭിമുഖം 30/09/ 2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 :00 ന് ആരംഭിക്കും .ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി കൃത്യസമയത്ത് ഹാജരാകേണ്ടതാണ്.

🌐 വാർത്തകൾ ഓൺലൈനായി വേഗത്തിൽ നിങ്ങളിലേക്ക്...

⛔ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. https://youtube.com/@nonlinemedia

♻️ ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍