1985 എസ്.എസ്.എൽ.സി ബാച്ച് എൻ.എസ്.എസ് വി.എച്ച്.എസ് മുണ്ടത്തിക്കോട് അലുമിനി/ "ഓർമ്മക്കൂട്ട്" ഓണാഘോഷപരിപാടികൾ 2024 .
മുണ്ടത്തിക്കോട് : ഓർമ്മക്കൂട്ടിന്റെ ഓണാഘോഷപരിപാടിയിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ചടങ്ങിൽ സെക്രട്ടറി ശ്രീവത്സൻ ഒടുവിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബാബു.എം അധ്യക്ഷനായി. ട്രഷറർ മുരളീധരൻ നന്ദി പറഞ്ഞു. ചടങ്ങിൽ ഉന്നതവിജയം കരസ്ഥാമാക്കിയ കുട്ടികളെ ആദരിച്ചു. തുടർന്ന് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ