ഈസ്റ്റ് ഒറ്റപ്പാലം കാളം തൊടിയിൽ അബൂബക്കർ ആണ് പിടിയിലായത്. പള്ളിയിലെ ഓഫീസ് മുറിയിലെ അലമാര കുത്തിത്തുറന്ന് ആറ് ലക്ഷത്തോളം രൂപയാണ് മോഷ്ടിച്ചത്. ഒറ്റപ്പാലം പോലീസിന്റെ അതിവിദഗ്ധമായ അന്വേഷണത്തെ തുടർന്നാണ് പ്രതിയെ മണ്ണാർക്കാട് നിന്ന് പിടികൂടിയത്. പെരുന്നാളിന്റെ ആവശ്യത്തിനായി വിശ്വാസികളിൽ നിന്ന് സമാഹരിച്ച തുകയാണ് കളവ് പോയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍