കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ ലൈൻ കേന്ദ്രത്തിന്റെ പരിഗണനയിൽ.
ഡൽഹി: മെട്രോമാൻ ഇ. ശ്രീധരൻ കേന്ദ്രത്തിന് സമർപ്പിച്ച ഹൈ സ്പീഡ് റെയിൽവേ ലൈൻ കേന്ദ്രം പരിഗണിക്കാൻ സാധ്യത. അടുത്ത ദിവസം തന്നെ ഇ. ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽകണ്ട് ഈ പദ്ധതിയുടെ സാധ്യതകളെപ്പറ്റി ചർച്ചചെയ്യും. കേരളത്തിൻറെ എല്ലാ മേഖലകളിലെയും വികസനത്തിന് ഹൈ സ്പീഡ് റെയിൽവേ ലൈൻ വലിയ മുതൽക്കൂട്ടാവും എന്നാണ് വ്യവസായ വാണിജ്യ വിനോദ മേഖലകളിലെ എക്സ്പർട്ടുകളുടെ അഭിപ്രായം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ