തമിഴ്നാട് മുൻ മന്ത്രിയുടെ കാറിൽ മറ്റൊരു കാർ ഇടിച്ച് തകർന്നു.

പട്ടാമ്പി : തമിഴ്നാട് മുൻമന്ത്രിയും സംഘവും സഞ്ചരിച്ചിരുന്ന ഇന്നോവ കാർ കൊപ്പത്ത് വെച്ച് മറ്റൊരു കാറിൽ ഇടിച്ചു തകർന്നു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചത് പട്ടാമ്പി ഭാഗത്ത് നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുമ്പോഴാണ്, മുൻമന്ത്രിയുടെ കാറിൽ വളാഞ്ചേരി ഭാഗത്തുനിന്ന് വന്ന ഇൻഡിഗോ കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളും ഭാഗികമായി  തകർന്നിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.