പാരാ ലീഗൽ വൊളൻ്റിയർ ഒഴിവ്.

വടക്കാഞ്ചേരി : തലപ്പിള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ കെൽസയുടെ പദ്ധതികളുടെ നടത്തിപ്പിനായി പാരാ ലീഗൽ വൊളൻ്റിയർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 16 നകം ചെയർ പേഴ്സൺ, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, തലപ്പള്ളി, വടക്കാഞ്ചേരി - 680 582 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്.


 
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.