വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ.

അത്താണി: വ്യാപാരി വ്യവസായി സമിതി ആര്യമ്പാടം യൂണിറ്റിന്റെ കൺവെൻഷൻ നടന്നു. സമിതി ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് വി.എസ് മാത്യു അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ ചെയർപേഴ്സൺ എ.എം ജമീലാബി,ബിന്ദു സജി, എൻ സുകുമാരൻ, ഇ.കെ സുകുമാരൻ, ടി.ഡി ഉദയൻ, സി.എസ് സുരേഷ് ബാബു, കെ.ജി സുഭാഷ്, പി.ജെ സന്തോഷ് എന്നിവർ പ്രസംഗിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.