മഹാത്മാഗാന്ധി കുടുംബ സമ്മേളനം.

മുണ്ടത്തിക്കോട്: മുണ്ടത്തിക്കോട് മണ്ഡലത്തിലെ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സമ്മേളനം കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു വാർഡ് കോൺഗ്രസ് പ്രസിഡണ്ട് സിജോ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ സതീശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.ജി ജയദീപ്, കെ.ടി ജോയ്, ഡോ.ജോയൽ മഞ്ഞില, നിജി ബാബു, പി.ബി വിജീഷ്  എന്നിവർ പ്രസംഗിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.