കടങ്ങോട്: ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാഴിയോട്ടുമുറിയിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വൃക്ഷത്തൈ നടലും ശുചീകരണ പ്രവർത്തനവും നടത്തി ഡിവൈഎഫ്ഐയുടെ മേഖല പ്രസിഡന്റ് K.C നിമൽ അധ്യക്ഷനായി. ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ വൈസ് പ്രസിഡന്റ് P.S പ്രസാദ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി P B വിഷ്ണു സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐയുടെ ബ്ലോക്ക് കമ്മിറ്റി അംഗം ഗിൽസൺ, കർഷകസംഘം ഏരിയ ജോ: സെക്രട്ടറി P.E ബാബു, കർഷകസംഘം മേഖല പ്രസിഡന്റ് V. പരമേശ്വരൻ, പാഴിയോട്ടുമുറി ബ്രാഞ്ച് സെക്രട്ടറി മണി, ഡി.വൈ.എഫ്.ഐ മേഖല വൈസ് പ്രസിഡൻറ് ഷുഹൈബ് എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

.jpeg)

0 അഭിപ്രായങ്ങള്‍