ബക്രീദ് ദിനാഘോഷം 2025

ഭാരതീയ വിദ്യാഭവൻസ് എസ്.രാമകൃഷ്ണൻ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ ബക്രീദ് ദിനാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു.റിട്ടയേർഡ് അദ്ധ്യാപകനും എസ്. സി. ഇ. ആർ. ടി ടെക്സ്റ്റ് ബുക്ക് കമ്മിറ്റി മെമ്പറുമായ  ഉമ്മർ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു. ബക്രീദ് ദിന സന്ദേശം ഉമ്മർ മാസ്റ്റർ കുട്ടികളുമായി പങ്കുവച്ചു. തുടർന്ന് മനോഹരമായ മാപ്പിളപ്പാട്ടും അരങ്ങേറി.കേന്ദ്ര കമ്മിറ്റി ചെയർമാൻ പി. എൻ. രാജൻ, അസോസിയേറ്റ് സെക്രട്ടറി  പി. എൻ. ഗോകുലൻ,   പ്രദീപ്. എ,സ്കൂൾ പ്രിൻസിപ്പൽ  സിന്ധു ശിവദാസ്,വൈസ് പ്രിൻസിപ്പൽ  ബിന്ദു. എം. പി എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.