വടക്കാഞ്ചേരി: നഗരസഭയിൽ കുടുംബശ്രീ സി.ഡി.എസ് മെന്റർഷിപ്പിന് തുടക്കമായി. നഗരസഭ ചെയർമാൻ പി. എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു പ്രകാശൻ അധ്യക്ഷയായി. ഷീല മോഹൻ, എ.എം ജമീലാബി എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍