ദേശമംഗലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശമംഗലത്ത് ശാഖ തുറന്നു. യു.ആർ പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനേജർ ശിവ ഷണ്മുഖ രാജ് അധ്യക്ഷനായി. ദേശമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ.ജയരാജ്, വാർഡ് മെമ്പർമാരായ പി.പുഷ്പജ, പി.എസ് ലക്ഷ്മണൻ, ജുമൈലത്ത്, എം.പി സുബിമോൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ജി.ഹരിദാസ്, കെ.എം രോഹിൻ, മഹേഷ് പഴനിമല, ബ്രാഞ്ച് മാനേജർ ടി ഷിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍