ആം ആദ് മി ഇന്ത്യാ മുന്നണിയുമായുള്ള സഖ്യം അവസാനിപ്പിച്ചു.

ഡൽഹി : 2024ലെ ലോക് സഭ  തെരഞ്ഞെടുപ്പിനു വേണ്ടി മാത്രമാണ് ഇന്ത്യാ മുന്നണി സഖ്യത്തിൽ ആം ആദ് മി ചേർന്നത്.  ഇന്ത്യാ മുന്നണിയുമായി തുടരാൻ ഞങ്ങൾക്ക് താല്പര്യമില്ല. കോൺഗ്രസ്സും ബി.ജെ.പിയുമായി രഹസ്യബന്ധങ്ങൾ ഉണ്ടെന്നും അതുകൊണ്ട് ഞങ്ങൾ ഇന്ത്യാ മുന്നണിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്ന് ആം ആദ് മിയുടെ ഉന്നത നേതൃത്വം അറിയിച്ചു.

കോൺഗ്രസ്സ് പലകാര്യങ്ങളിലും കടുംപിടുത്തവും ഏകാധിപത്യ മനോഭാവവും കാണിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങളിൽ കോൺഗ്രസ്സിന് ഒരു താല്പര്യവും ഇല്ല. പിന്നെ എന്തിനാണ് അവർ നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണിയുമായി സഹകരിക്കുന്നതെന്നും ആം ആദ് മി നേതാക്കൾ ചോദിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



   

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.