അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.

മുള്ളൂർക്കര: ആറ്റൂർ മനപ്പടിയിലെ അങ്കണവാടി കെട്ടിടം ചേലക്കര എം.എൽ.എ യു.ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി. സാബിറ അധ്യക്ഷയായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.വി നഫീസ, മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മേലേടത്ത്, എം.എ നസീബ, ബി.കെ തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്തും മുള്ളൂർക്കര പഞ്ചായത്തും ചേർന്നാണ് കെട്ടിടം നിർമ്മിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.