ഇന്ത്യൻ നാവിക സേനയുടെ അഭിമാനമായ ലെഫ്റ്റനൻ്റ് കമാൻഡർമാർ കെ. ദിൽന, എ. രൂപ എന്നിവർ.
മൂന്ന് സമുദ്രങ്ങൾ, പായ് വഞ്ചിയിൽ
238 ദിവസത്തെ സാഹസികയാത്ര, ഏതാണ്ട് 47,450 കിലോമീറ്ററുകൾ. ഇന്ത്യൻ വനിതകൾക്കാകമാനം ഇത് അഭിമാന മുഹൂർത്തം. കരയിൽ നിന്ന് ഏറ്റവും അധികം ദൂരെയുള്ള പസഫിലെ പോയിൻറ് നിമോ പായ് വഞ്ചിയിൽ താണ്ടുന്ന ലോകത്തിലെ തന്നെ ആദ്യ വനിതാ ജോടിയെന്ന റിക്കോർഡും ഇനി ഇവർക്ക് സ്വന്തം.
INSV തരിണിയിലൂടെയുള്ള 'നാവിക സാഗർ പരിക്രമ 2' വിജയകരമായി പൂർത്തികരിച്ചിരിക്കുന്നു ഇരുവരും. ഇവരുടെ മുഖ്യ പരിശീലകനും ഇന്ത്യയുടെ തന്നെ അഭിമാനവുമാണ് കമാൻഡർ അഭിലാഷ് ടോമി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍